Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accepted

പി.​കെ. ശ​ശി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: സു​രേ​ഷ് ബാ​ബു

പാ​​​ല​​​ക്കാ​​​ട്: പാ​​​ര്‍​ട്ടി നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പി.​​​കെ. ശ​​​ശി​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​ന്‍. സു​​​രേ​​​ഷ്ബാ​​​ബു. പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ശ​​​ശി​​​യെ പാ​​​ര്‍​ട്ടി​​​യി​​​ല്‍​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ന്‍ വൈ​​​കി​​​പ്പോ​​​യെ​​​ന്നു തോ​​​ന്നു​​​ന്നി​​​ല്ല. അ​​​ത് ഏ​​​റ്റ​​​വും അ​​​വ​​​സാ​​​ന​​​ന​​​ട​​​പ​​​ടി​​​യാ​​​ണ്. സ്പി​​​രി​​​റ്റ് എ​​​ന്ന വാ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ത്ര ആ​​​ക്ര​​​മി​​​ച്ചാ​​​ലും എ​​​ന്നെ ബാ​​​ധി​​​ക്കി​​​ല്ല. അ​​​തൊ​​​ന്നും പൊ​​​തു​​​ജീ​​​വി​​​ത​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ല. ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​ര്‍ തെ​​​ളി​​​വു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട​​​ണം. എ​​​ന്‍റെ ജീ​​​വി​​​തം എ​​​ല്ലാ​​​വ​​​ര്‍​ക്കും അ​​​റി​​​യു​​​ന്ന​​​താ​​​ണെ​​​ന്നും ശ​​​ശി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്കു ജ​​​ന​​​ങ്ങ​​​ള്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കും- സു​​​രേ​​​ഷ്ബാ​​​ബു പ​​​റ​​​ഞ്ഞു.

എ​​​ന്തെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ല്‍ പു​​​റ​​​ത്തു​​​വി​​​ട​​​ട്ടെ. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​ട്ടി​​​യി​​​ല്‍ വ്യ​​​ക്തി​​​ക​​​ള്‍​ക്കു പ്രാ​​ധാ​​​ന്യ​​​മി​​​ല്ല. തെ​​​റ്റു​​​തി​​​രു​​​ത്താ​​​ന്‍ പാ​​​ര്‍​ട്ടി​​​ത​​​ല​​​ ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക; പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ പോ​​​യി കേ​​​സ് കൊ​​​ടു​​​ക്കു​​​ക​​​യ​​​ല്ല ചെ​​​യ്യു​​​ന്ന​​​ത്. സ്വ​​​യം ന​​​ശി​​​ക്കു​​​ക എ​​​ന്ന വാ​​​ശി​​​യി​​​ല്‍ പാ​​​ര്‍​ട്ടി​​​യി​​​ലെ ഒ​​​രാ​​​ള്‍ പോ​​​യാ​​​ല്‍ ഞ​​​ങ്ങ​​​ള്‍​ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യി​​​ല്ല.

പാ​​​ര്‍​ട്ടി​​​ വി​​​ട്ട പി.​​​കെ. ശ​​​ശി​​​ക്കു തി​​​രി​​​ച്ചു​​​വ​​​രാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യൊ​​​രു ചി​​​ന്ത ശ​​​ശി​​​യു​​​ടെ മ​​​ന​​​സി​​​ല്‍ രൂ​​​പ​​​പ്പെ​​​ടു​​​മെ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു സി​​​ഐ​​​ടി​​​യു സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ല്‍ ശ​​​ശി​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ച​​​ര്‍​ച്ച​​​ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ശ​​​ശി പാ​​​ര്‍​ട്ടി വി​​​ടി​​​ല്ല എ​​​ന്നാ​​​ണു തോ​​​ന്നി​​​യ​​​ത്. പി​​​ന്നെ എ​​​ന്തു സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​റി​​​യി​​​ല്ല. ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ തെ​​​ളി​​​വ് പു​​​റ​​​ത്തു​​​വി​​​ടാ​​​നും ശ​​​ശി​​​യെ സു​​​രേ​​​ഷ്ബാ​​​ബു വെ​​​ല്ലു​​​വി​​​ളി​​​ച്ചു.

സി​​​പി​​​എം പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​വ​​​രെ കോ​​​ണ്‍​ഗ്ര​​​സ് പു​​​ണ്യാ​​​ള​​​ന്മാ​​​രാ​​​ക്കു​​​ന്നു. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും അ​​​ടൂ​​​ര്‍ പ്ര​​​കാ​​​ശും വി.​​​ഡി. സ​​​തീ​​​ശ​​​നും പി.​​​കെ. ശ​​​ശി​​​യു​​​ടെ തീ​​​വ്ര​​​ത അ​​​ള​​​ക്ക​​​ട്ടെ. അ​​​തു രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ മു​​​ക​​​ളി​​​ല്‍ വ​​​രു​​​മോ​​​യെ​​​ന്ന് അ​​​പ്പോ​​​ള്‍ അ​​​റി​​​യാം. മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ എ​​​ടു​​​ക്കാ​​​ന്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സെ​​​ന്നും സു​​​രേ​​​ഷ്ബാ​​​ബു പ​​​രി​​​ഹ​​​സി​​​ച്ചു.

Latest News

Corehub Up